വോട്ടര്‍ പട്ടിക പുതുക്കല്‍ ഇന്ന് അവസാനിക്കും
വോട്ടര്‍ പട്ടിക പുതുക്കല്‍ ഇന്ന് അവസാനിക്കും

ഇടുക്കി: കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും പുതിയ അപേക്ഷകളും ശനിയാഴ്ച സമര്‍പ്പിക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം. ഇ - സേവന കേന്ദ്രങ്ങള്‍ വഴിയോ www.voters.eci.gov.in എന്ന വെബ്സൈറ്റിലൂടെയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.
What's Your Reaction?






