ലീഗല്‍ സര്‍വീസസ് അതോറിറ്റി അദാലത്ത്
ലീഗല്‍ സര്‍വീസസ് അതോറിറ്റി അദാലത്ത്

ഇടുക്കി: ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി കട്ടപ്പനയിലും നെടുങ്കണ്ടത്തും അദാലത്ത് നടത്തി. ആയിരത്തോളം കേസുകള്‍ പരിഗണിച്ചു. കട്ടപ്പന, നെടുങ്കണ്ടം മജിസ്‌ട്രേറ്റ് കോടതികളില്‍ നിലവിലുള്ള പെറ്റിക്കേസുകള്‍ തീര്‍ക്കാന്‍ പ്രത്യേക സിറ്റിങ്ങും നടത്തി. ജില്ലാ ജഡ്ജിയും അതോറിറ്റി ചെയര്‍മാനുമായ സുധീര്‍ ഡേവിഡ്, കട്ടപ്പന സബ് ജഡ്ജ് കെ എസ് വരുണ്‍, കട്ടപ്പന പോക്‌സോ കോടതി ജഡ്ജ് വി മഞ്ജു, കട്ടപ്പന മുന്‍സിഫ് ജഡ്ജ് ഫെലിക്സ് ജോണ്‍ എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്.
What's Your Reaction?






