വണ്ടിപ്പെരിയാർ ആറുവയസുകാരിയുടെ കൊലപാതകം: പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ അച്ഛൻ
വണ്ടിപ്പെരിയാർ ആറുവയസുകാരിയുടെ കൊലപാതകം: പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ അച്ഛൻ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപെടുത്തിയ കേസ്
പ്രതിക്ക് വധശിക്ഷ നൽണമെന്ന് കുട്ടിയുടെ അച്ഛൻ. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചു. പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. പ്രതിക്ക് എതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തതിന് എതിരെ പോരാട്ടം തുടരുമെന്ന് കുട്ടിയുടെ അച്ഛൻ
What's Your Reaction?






