വണ്ടിപ്പെരിയാര്‍ കേസ് പുനരന്വേഷിക്കണം: രാഷ്ട്രീയ മഹിളാ ജനതാദള്‍

വണ്ടിപ്പെരിയാര്‍ കേസ് പുനരന്വേഷിക്കണം: രാഷ്ട്രീയ മഹിളാ ജനതാദള്‍

Jan 14, 2024 - 19:35
Jul 8, 2024 - 19:37
 0
വണ്ടിപ്പെരിയാര്‍ കേസ് പുനരന്വേഷിക്കണം: രാഷ്ട്രീയ മഹിളാ ജനതാദള്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസ് പുനരന്വേഷിക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദള്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. നീതി ലഭിക്കുംവരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഒ പി ജിഷ പറഞ്ഞു. കോട്ടയം ജില്ലാ പ്രസിഡന്റ് ഓമന വിദ്യാധരന്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് കുട്ടിയമ്മ, സെക്രട്ടറി ശ്രീകല വിജയന്‍, ഭാരവാഹികളായ അശ്വതി മനു, ഷനീര്‍ മടത്തില്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow