കട്ടപ്പന നിര്‍മലാസിറ്റിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
കട്ടപ്പന നിര്‍മലാസിറ്റിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
ഇടുക്കി: കട്ടപ്പന നിര്‍മലാസിറ്റിക്കുസമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ആര്‍ക്കും പരിക്കില്ല. ഇരട്ടയാര്‍ സ്വദേശിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കട്ടപ്പനയില്‍നിന്ന് അഗ്നിരക്ഷാസേന എത്തി നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?