റോഡില്‍ ഒഴുകിവീണ ഓയിലില്‍ കയറി വാഹനങ്ങള്‍ മറിഞ്ഞു: അപകടം കുട്ടിക്കാനം- പെരുവന്താനം റൂട്ടില്‍

റോഡില്‍ ഒഴുകിവീണ ഓയിലില്‍ കയറി വാഹനങ്ങള്‍ മറിഞ്ഞു: അപകടം കുട്ടിക്കാനം- പെരുവന്താനം റൂട്ടില്‍

Sep 21, 2026 - 13:42
 0
റോഡില്‍ ഒഴുകിവീണ ഓയിലില്‍ കയറി വാഹനങ്ങള്‍ മറിഞ്ഞു: അപകടം കുട്ടിക്കാനം- പെരുവന്താനം റൂട്ടില്‍
This is the title of the web page

ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയിലേക്ക് ഒഴുകിവീണ ഓയിലില്‍ നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ 4 ബൈക്ക് യാത്രികരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്കാനം- പെരുവന്താനം റൂട്ടില്‍ പലസ്ഥലങ്ങളിലായി റോഡില്‍ ഓയില്‍ വീണുകിടക്കുകയാണ്. വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. അഗ്നിരക്ഷാസേനയും പൊലീസും റോഡ് കഴുകി ഓയില്‍ നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow