അടിമാലി അനന്ത നേത്രാലയ കല്ലാറില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി 

അടിമാലി അനന്ത നേത്രാലയ കല്ലാറില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി 

Sep 21, 2026 - 14:54
 0
അടിമാലി അനന്ത നേത്രാലയ കല്ലാറില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി 
This is the title of the web page

ഇടുക്കി: അടിമാലി അനന്ത നേത്രാലയയും വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്ന് കല്ലാറില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പാമ്പാടുംപാറ പഞ്ചായത്തംഗം ആരിഫ ആയൂബ് ഉദ്ഘാടനം ചെയ്തു.കല്ലാര്‍ മേരിഗിരി പള്ളി വികാരി ഫാ. വിന്‍സന്റ് പാറമേല്‍, മൂന്നാര്‍ വിഎസ്എസ്എസ് റീജണല്‍ ഡയറക്ടര്‍ ഫാ. വിജോഷ് മുള്ളൂര്‍, സിഡിഒ ഡയാന കെ തോമസ്, പിഡിസി സെക്രട്ടറി ബാബു മുള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow