കാഞ്ചിയാര്‍ ശിവഗിരിമഠം ഗുരുധര്‍മ പ്രചാരണസഭ ശ്രീനാരായണഗുരു സമാധി ആചരിച്ചു

കാഞ്ചിയാര്‍ ശിവഗിരിമഠം ഗുരുധര്‍മ പ്രചാരണസഭ ശ്രീനാരായണഗുരു സമാധി ആചരിച്ചു

Sep 21, 2026 - 15:21
 0
കാഞ്ചിയാര്‍ ശിവഗിരിമഠം ഗുരുധര്‍മ പ്രചാരണസഭ ശ്രീനാരായണഗുരു സമാധി ആചരിച്ചു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ കക്കാട്ടുകട ശിവഗിരിമഠം ഗുരുധര്‍മ പ്രചാരണസഭ ശ്രീനാരായണ ഗുരു സമാധി ആചരിച്ചു. മഹാസമാധി പൂജകള്‍ക്ക് ജി നാരായണന്‍ നെല്ലിപ്പറമ്പില്‍  മുഖ്യകാര്‍മികത്വം വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹനദാസ് അധ്യക്ഷനായി. ശിവഗിരി മഠം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി കെ ബിജു മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രസമിതി അംഗങ്ങളായ സി കെ ശശി, സി കെ മോഹനന്‍, ടി ആര്‍ സാനു, എസ് ഷിബു, ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ രഘു, ജോയിന്റ് സെക്രട്ടറി ബിനു ശ്രീധരന്‍, കമ്മിറ്റിയംഗങ്ങളായ കമലാസനന്‍ ചേലച്ചുവട്, ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow