റാങ്ക് ജേതാവ് നൂപ അനൂപിനെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അനുമോദിച്ചു
റാങ്ക് ജേതാവ് നൂപ അനൂപിനെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അനുമോദിച്ചു

ഇടുക്കി :എംജി സർവകലാശാല ബിഎസ്സി കണക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നൂപ അനൂപിനെ
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അനുമോദിച്ചു. പ്രവർത്തകർ നൂപയുടെ വീട്ടിലെത്തി ഉപഹാരം കൈമാറി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഷമേജ് കെ ജോർജ്, ഷാജി വെള്ളംമാക്കൽ, നന്ദൻ മേനോൻ, ഷിബു പുത്തൻപുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






