മാധ്യമ പ്രവര്‍ത്തകരെ അനുമോദിച്ച് തേക്കടിപ്രസ് ക്ലബ്
മാധ്യമ പ്രവര്‍ത്തകരെ അനുമോദിച്ച് തേക്കടിപ്രസ് ക്ലബ്

ഇടുക്കി: തേക്കടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അനുമോദിച്ചു. കെ.വി. സന്തോഷ്‌കുമാര്‍, കെ.എ അബ്ദുള്‍ റസാഖ്, അഷറഫ് കരിപ്പായില്‍, ഒ.എന്‍ അനീഷ്, ജോബിന്‍ ജോസഫ് എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ. ഹാരീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെയ്‌സണ്‍ എബ്രഹാം, കമ്മിറ്റി അംഗങ്ങളായ ജോയി ഇരുമേട, വി.ആര്‍ ഷിജു, സനൂപ് പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






