വെള്ളയാംകുടി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
വെള്ളയാംകുടി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയും വിവിധ ക്ലബ്ബുകളും കട്ടപ്പന എഇഒ കെ കെ യശോധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ ബീന സിബി, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെറിന്‍ അയിലുമാലില്‍, ഹെഡ്മാസ്റ്റര്‍ ബിനോയി മാത്യു, പിടിഎ പ്രസിഡന്റ് ബെന്നി ജോസഫ്, എംപിടിഎ പ്രസിഡന്റ് നീനു രാധാകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ഡോണാ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






