എസ്.എന്‍.ഡി.പി. യോഗം വണ്ടിപ്പെരിയാര്‍ ശാഖ വാര്‍ഷികം ആഗസ്റ്റ് 20 ന്
എസ്.എന്‍.ഡി.പി. യോഗം വണ്ടിപ്പെരിയാര്‍ ശാഖ വാര്‍ഷികം ആഗസ്റ്റ് 20 ന്

ഇടുക്കി: എസ്.എന്‍.ഡി.പി. യോഗം പീരുമേട് യൂണിയന്റെ കീഴിലുള്ള വണ്ടിപ്പെരിയാര്‍ 14 94 ശാഖയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 3 ന് കര്‍ക്കിടക വാവുബലിയും ആഗസ്റ്റ് ഇരുപതാം തീയതി ഗുരുവര്‍ഷം 170-ാം വാര്‍ഷിക ആഘോഷവും സംയുക്തമായി നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശാഖാ സെക്രട്ടറി കെ കലേഷ് കുമാര്‍ പ്രസിഡന്റ് ശിവാനന്ദന്‍ ദേവിഗാനം, ഭാരവാഹികള്‍ സജികുമാര്‍, പി ആര്‍ രാജു, വിനോദ് നാരിവേലില്‍,വിജിത്ത്, രേണുകദേവി, മോഹനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






