കാഞ്ചിയാര്‍ ചൈതന്യ എസ്എച്ച്ജി വാര്‍ഷികം
കാഞ്ചിയാര്‍ ചൈതന്യ എസ്എച്ച്ജി വാര്‍ഷികം

ഇടുക്കി: കാഞ്ചിയാര്‍ ചൈതന്യ എസ്എച്ച്ജിയുടെ പതിനഞ്ചാമത് വാര്‍ഷികവും കുടുംബസംഗമവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എച്ച്ജി പ്രസിഡന്റ് പി പി ഷിജു അധ്യക്ഷനായി. സംഘം രക്ഷാധികാരി ബിജു പാറക്കുന്നേല്‍, സെക്രട്ടറി ഷിന്‍സ് മാത്യു, പഞ്ചായത്തംഗങ്ങളായ ഷാജി വേലംപറമ്പില്‍, രമാ മനോഹരന്‍, റോയ് അരങ്ങത്ത്, കെ ജെ മാത്യു, ജിയോ ജോഷ്വാ, ജോസഫ് ഉലഹന്നാന്‍ , പി ജെ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






