പൂപ്പാറ ഒഴിപ്പിക്കൽ: ആക്ഷൻ കൗൺസിൽ ധര്‍ണ സമാപിച്ചു

പൂപ്പാറ ഒഴിപ്പിക്കൽ: ആക്ഷൻ കൗൺസിൽ ധര്‍ണ സമാപിച്ചു

Feb 20, 2024 - 21:33
Jul 9, 2024 - 22:05
 0
പൂപ്പാറ ഒഴിപ്പിക്കൽ: ആക്ഷൻ കൗൺസിൽ ധര്‍ണ സമാപിച്ചു
This is the title of the web page

ഇടുക്കി: പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ വ്യാപാരികളും ആക്ഷൻ കൗൺസിലും നടത്തിവന്ന ധർണ സമാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി സമാപന യോഗം ഉദ്ഘാടനം ചെയ്തു. ഇടുക്കി, വയനാട് ജില്ലകൾ പൂര്‍ണമായും വനവല്‍ക്കരിച്ച് ജനങ്ങളെ കുടിയിറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സണ്ണി പൈമ്പിള്ളി ആരോപിച്ചു. യുഎന്‍ഡിപിയുടെ കാര്‍ബണ്‍ ഫണ്ട് കൈക്കലാക്കുന്നതിനായി, ഭരണപക്ഷവും പ്രതിപക്ഷവും കപട പരിസ്ഥിതി വാദികളും ചേര്‍ന്ന് നടത്തുന്ന അഭ്യാസങ്ങളാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow