ഇടുക്കി- ഉടുമ്പന്നൂര്‍ റോഡ് ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും: മന്ത്രി റോഷി
ഇടുക്കി- ഉടുമ്പന്നൂര്‍ റോഡ് ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും: മന്ത്രി റോഷി

ഇടുക്കി: ഇടുക്കി- ഉടുമ്പന്നൂര്‍ റോഡ് പൂര്‍ത്തിയാകുന്നതോടെ കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. റോഡ് പൂര്‍ത്തിയാകുന്നതോടെ ഇടുക്കിയില്‍നിന്ന് കുറഞ്ഞദൂരത്തില്‍
തൊടുപുഴയില്‍ എത്തിച്ചേരാനാകും. ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. റോഡിന്റെ നിര്‍മാണോദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
What's Your Reaction?






