കട്ടപ്പന നഗരസഭയില്‍ ഭവന രഹിതര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു  

കട്ടപ്പന നഗരസഭയില്‍ ഭവന രഹിതര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു  

Feb 28, 2026 - 16:03
 0
കട്ടപ്പന നഗരസഭയില്‍ ഭവന രഹിതര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു  
This is the title of the web page

ഇടുക്കി: ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റും കട്ടപ്പന നഗരസഭയും ചേര്‍ന്ന് ഭവനരഹിതര്‍ക്കുള്ള ധനസഹായം വിതരണം  ചെയ്തു. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ പിഎംഎവൈ പദ്ധതിയില്‍ തുക ലഭിച്ച വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അതിദരിദ്രരായ ആളുകള്‍ക്കാണ് 10000രൂപ വീതം നല്‍കിയത്. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. മറ്റു കൗണ്‍സിലര്‍മാര്‍, ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow