ഇടുക്കി- ഉടുമ്പന്നൂര്‍ റോഡ്: ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ഇടുക്കി- ഉടുമ്പന്നൂര്‍ റോഡ്: ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ഇടുക്കി- ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണം ആരംഭിക്കാനായത് ഹൈറേഞ്ചിലെ ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പല പ്രതിസന്ധികളും പരിഹരിച്ചാണ് നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. ജനങ്ങള്‍ നേരിടുന്ന പല നിയമപ്രശ്‌നങ്ങളിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ചുനിന്നാല്‍ വിജയം നേടാനാകുമെന്നും എംപി പറഞ്ഞു.
What's Your Reaction?