ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രം കാര്‍ഷിക സെമിനാര്‍ നടത്തി

ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രം കാര്‍ഷിക സെമിനാര്‍ നടത്തി

Dec 24, 2025 - 15:51
 0
ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രം കാര്‍ഷിക സെമിനാര്‍ നടത്തി
This is the title of the web page

ഇടുക്കി: ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രം കിസാന്‍ ദിവസിനോടനുന്ധിച്ച് കാര്‍ഷിക സെമിനാര്‍ നടത്തി. സേനാപതി കൃഷി ഓഫിസര്‍ എസ് നിതിന്‍ ഉദ്ഘാടനം ചെയ്തു. ഷാജി കെ കക്കാട് അധ്യക്ഷനായി. മികച്ച കര്‍ഷകരായ മണികണ്ഠന്‍ പണിക്കര്‍, രതീഷ് രാജു, സണ്ണി അഗസ്ത്യ, റോയി തോമസ്, ബെന്നി  മാത്യു എന്നിവരെ ആദരിച്ചു. സുഗന്ധവിളകളിലെ ശാസ്ത്രീയ കീടരോഗ നിയന്ത്രണത്തെക്കുറിച്ച് കെവികെ ഇടുക്കി സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ്  ഡോ. സുധാകര്‍ എസ് ക്ലാസെടുത്തു. കെവികെ ഇടുക്കി സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍ മാരിമുത്തു സംസാരിച്ചു. ജില്ലയിലെ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തിയുള്ള പ്രദര്‍ശനവും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow