തിരഞ്ഞെടുപ്പ്: ജില്ലയില്‍ 70.26 ശതമാനം പോളിങ്
തിരഞ്ഞെടുപ്പ്: ജില്ലയില്‍ 70.26 ശതമാനം പോളിങ്
ഇടുക്കി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 70.26 ശതമാനം പോളിങ്. ആകെയുള്ള 9,121,33 പേരില്‍ 6,40,890 പേര്‍ വോട്ട് രേഖപ്പെടുത്തി.
നഗരസഭ
തൊടുപുഴ- 77.36
കട്ടപ്പന - 69.56
ബ്ലോക്ക് പഞ്ചായത്തുകള്‍
ദേവികുളം - 68.84
നെടുങ്കണ്ടം -73.01
ഇളംദേശം - 75.19
ഇടുക്കി - 66.56
കട്ടപ്പന - 70.51
തൊടുപുഴ - 73.5
അഴുത - 66.07
അടിമാലി - 68.51
52 ഗ്രാമപഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 63 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1036 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജില്ലയില്‍ 3100 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 9,121,33 വോട്ടര്‍മാരുണ്ട്. ഇതില്‍ 4,43,521 പുരുഷന്‍മാരും 4,68,602 സ്ത്രീകളും 10 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 10 പേര്‍ പ്രവാസികളാണ്.
What's Your Reaction?