കട്ടപ്പന നഗരസഭയില്‍ 70.67 ശതമാനം പോളിങ്
കട്ടപ്പന നഗരസഭയില്‍ 70.67 ശതമാനം പോളിങ്
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ 70.67 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 33,972 വോട്ടര്‍മാരില്‍ 24,007 പേര്‍ വോട്ട് ചെയ്തു. 16,414 പുരുഷ വോട്ടര്‍മാരില്‍ 12,128 പേരും 17,558 സ്ത്രീ വോട്ടര്‍മാരില്‍ 11,879 പേരും സമ്മതിദാനം വിനിയോഗിച്ചു. കടമാക്കുഴി വാര്‍ഡിലാണ് കൂടുതല്‍ പോളിങ്. 80.39 ശതമാനം പേര്‍. 61.48 ശതമാനം പോള്‍ ചെയ്ത തൊവരയാര്‍ വാര്‍ഡിലാണ് കുറവ്.
What's Your Reaction?