കാഞ്ചിയാറില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം
കാഞ്ചിയാറില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

ഇടുക്കി: കാഞ്ചിയാര്‍ കക്കാട്ടുകട ശ്രീനാരായണ ധര്‍മസംഘംട്രസ്റ്റ് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ചീഫ് കോ ഓര്‍ഡിനേറ്റര്‍ ടി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജിഡിപിഎസ് ജില്ലാ പ്രസിഡന്റ് കെ.എന്‍ മോഹന്‍ദാസ് പതാകയുയര്‍ത്തി. ജില്ലാ കമ്മിറ്റിയംഗം സുരേന്ദ്രന്‍ മുനിയറ സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി രഘു പുല്‍ക്കയത്ത്, ചന്ദ്രന്‍ പുളിങ്കുന്ന്, സി.കെ.ശശി, സി.കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടി അവതരിപ്പിച്ചു.
.
What's Your Reaction?






