ലബ്ബക്കട ജെപിഎം കോളേജില്‍ ഹിന്ദി അധ്യാപക ഒഴിവ്

ലബ്ബക്കട ജെപിഎം കോളേജില്‍ ഹിന്ദി അധ്യാപക ഒഴിവ്

Jul 5, 2025 - 11:34
 0
ലബ്ബക്കട ജെപിഎം കോളേജില്‍ ഹിന്ദി അധ്യാപക ഒഴിവ്
This is the title of the web page

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തും. എംഎ ഹിന്ദിയില്‍ നെറ്റും പിഎച്ച്ഡിയും മുന്‍പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും ബയോഡേറ്റയും 12ന് മുമ്പായി നല്‍കണം. ഇ-മെയില്‍ വിലാസം: E-mail: jpm@jpmcollege.ac.in  ഫോണ്‍: 95620 34555

What's Your Reaction?

like

dislike

love

funny

angry

sad

wow