ആയിരവല്ലിക്കാവ് ദേവിക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ

ആയിരവല്ലിക്കാവ് ദേവിക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ

Feb 20, 2024 - 21:34
Jul 9, 2024 - 22:04
 0
ആയിരവല്ലിക്കാവ് ദേവിക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ
This is the title of the web page

ഇടുക്കി: തോപ്രാംകുടി പെരുന്തൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു. ശ്രീവല്‍സം പ്രദീപ് ശര്‍മ്മ മുഖ്യ കാര്‍മികത്വം വഹിച്ചു.
ആര്‍ഷ വിദ്യാപീഠം മാര്‍ഗ്ഗദര്‍ശക് വിനോദ് നാരായണന്‍ ശാന്തികള്‍ പ്രതിഷ്ഠാ സന്ദേശം നല്‍കി. ആര്‍ഷ ദേവസ്വം സംയോജകന്‍ ബിജു പി വി , പ്രശാന്ത് എം പി, ഉണ്ണികൃഷ്ണന്‍ കെ കെ, തങ്കമ്മ സുരേന്ദ്രന്‍, പുഷ്പ ബാബു, ഇന്ദിര വിജയന്‍, രാധാമണി ചന്ദ്രബാബു, എന്നിവര്‍ നേതൃത്വം നല്‍കി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow