ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് വിതരണം
ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് വിതരണം

ഇടുക്കി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് വിതരണം നടന്നു. യൂത്ത് കോണ്‍ഗ്രസ് പാലക്കാവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പാലക്കാവ് ബൂത്ത് പ്രസിഡന്റ് ലിബിഷ് ലാലിച്ചന്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ടിനു ദേവസ്യാ, ആല്‍ബിന്‍ പി. ആര്‍, ബിജോ വെട്ടിക്കുഴിചാലില്‍, ബേബി അരിപ്പറമ്പില്‍, ലാലിച്ചന്‍ നെടുങ്ങേലിയില്‍, ഷൈമോന്‍ ഷാജി, രാജേഷ് കെ.റ്റി, ബിബിന്‍ ജോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






