മുരിക്കാശേരിയില്‍ എല്‍എഡിഎഫ് പ്രതിഷേധയോഗം
മുരിക്കാശേരിയില്‍ എല്‍എഡിഎഫ് പ്രതിഷേധയോഗം

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് ഓഫീസില്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുരിക്കാശേരിയില്‍ പ്രതിഷേധയോഗം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് അമ്പഴത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജയ്‌മോന്‍ ജേക്കബ്, കെ എ അലി, ഇ എന്‍ ചന്ദ്രന്‍, റോണിയോ എബ്രഹാം, ഷൈന്‍ കല്ലേക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






