കട്ടപ്പനയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു
കട്ടപ്പനയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു

ഇടുക്കി: കട്ടപ്പന ടി ബി ജംങ്ഷനില്‍ ഓട്ടോറിക്ഷയില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ യാത്രക്കാരന്‍ ചികിത്സയിലിരിക്കേ മരിച്ചു. ഇരട്ടയാര്‍ പുഞ്ചിരിക്കവല നീലംപാറയില്‍ സന്തോഷാണ് മരിച്ചത്. ശനിയാഴ്ച 3 ഓടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ സന്തോഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.
What's Your Reaction?






