അടിമാലിയില്‍ സ്വകാര്യ ബസും ബൊലേറോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
അടിമാലിയില്‍ സ്വകാര്യ ബസും ബൊലേറോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ സ്വകാര്യ ബസും ബൊലേറോയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ ചീയപ്പാറക്ക് സമീപമാണ് അപകടമുണ്ടായത്. അടിമാലിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്നു ബൊലേറോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബോലേറോയില്‍ ഉണ്ടായിരുന്ന യാത്രികന് നിസാര
പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബൊലേറോയുടെ മുന്‍ഭാഗം തകര്‍ന്നു.
What's Your Reaction?






