വെട്ടിക്കുഴക്കവലക്ക് സമീപം വാഹനാപകടം: മൂന്ന് പേര്‍ക്ക് പരിക്ക്

വെട്ടിക്കുഴക്കവലക്ക് സമീപം വാഹനാപകടം: മൂന്ന് പേര്‍ക്ക് പരിക്ക്

Mar 4, 2024 - 21:53
Jul 8, 2024 - 22:00
 0
വെട്ടിക്കുഴക്കവലക്ക് സമീപം വാഹനാപകടം: മൂന്ന് പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല കൈരളിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴരയോടെയാണ് അപകടം. അധ്യാപകരായ വെള്ളയാംകുടി താഴത്തു വീട്ടില്‍ ജോമോന്‍ ഭാര്യ റാണി, മകന്‍ ജോര്‍ജിയോ ജോമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ബൊലോറോ ആള്‍ട്ടോ കാറില്‍ ഇടിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow