ജീവനെടുത്ത് വീണ്ടും കാട്ടാന ആക്രമണം: അടിമാലി കാഞ്ഞിരവേലിയിൽ വീട്ടമ്മ കൊല്ലപ്പെട്ടു

ജീവനെടുത്ത് വീണ്ടും കാട്ടാന ആക്രമണം: അടിമാലി കാഞ്ഞിരവേലിയിൽ വീട്ടമ്മ കൊല്ലപ്പെട്ടു

Mar 4, 2024 - 21:52
Jul 8, 2024 - 22:01
 0
ജീവനെടുത്ത് വീണ്ടും കാട്ടാന ആക്രമണം: അടിമാലി കാഞ്ഞിരവേലിയിൽ  വീട്ടമ്മ കൊല്ലപ്പെട്ടു
This is the title of the web page

ഇടുക്കി: അടിമാലി കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. മുണ്ടോക്കുളത്തിൽ ഇന്ദിര രാമകൃഷ്ണനാണ് (65) മരിച്ചത്. തിങ്കളാഴ്ച രാവിലെ 9നാണ് സംഭവം. വീടിനു സമീപം കൂവ വിളവെടുക്കുമ്പോഴാണ് ഇന്ദിരയെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow