കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് അനുമോദനം

കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് അനുമോദനം

Jul 25, 2024 - 18:22
 0
കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് അനുമോദനം
This is the title of the web page

ഇടുക്കി: ഉപ്പുതറയില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥികളെ കുമളിയില്‍ കണ്ടെത്തി പൊലീസിന് കൈമാറിയ സ്വകാര്യ ബസ് ജീവനക്കാരെ ബസ് സൗഹൃദ സംഘം കട്ടപ്പനയില്‍ അനുമോദിച്ചു. കെഎംഎസ്  ബസിലെ ജീവനക്കാരായ അഭിനന്ദ് വി മണി , ബിനുമോന്‍ എന്നിവരാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഇരുവരെയും കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ പൊന്നാട അണിയച്ചും ഉപഹാരങ്ങള്‍ നല്‍കിയും സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow