കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പുസ്തകപ്രദര്‍ശനം 

കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പുസ്തകപ്രദര്‍ശനം 

Jul 27, 2024 - 00:21
 0
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പുസ്തകപ്രദര്‍ശനം 
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുസ്തകപ്രദര്‍ശനം സംഘടിപ്പിച്ചു. കുട്ടികളുടെ വായന ശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയതെന്ന് ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ് പറഞ്ഞു. കേരളാ സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് മാര്‍ക്കിന്റ്  നേത്യത്വത്തിലാണ്  4 ദിവസത്തെ പുസ്തക പ്രദര്‍ശനവും വില്‍പ്പനയും നടത്തിയത്. 4 ദിവസം കൊണ്ട് സ്‌കൂളിലെ 2000 ളം കുട്ടികളും അധ്യാപകരും പുസ്തകമേള സന്ദര്‍ശിച്ചു. വരും നാളുകളിലും പരിപാടി സംഘടിപ്പിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow