വ്യാപാരിയുടെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുന്നതുവരെ സമരവുമായി മുമ്പോട്ട് പോകും: ബിജെപി
വ്യാപാരിയുടെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുന്നതുവരെ സമരവുമായി മുമ്പോട്ട് പോകും: ബിജെപി

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുന്നതുവരെ സമരവുമായി മുമ്പോട്ട് പോകുമെന്ന് ബിജെപി ദേശീയ സമിതിംഗം ശ്രീനഗരി രാജന്‍. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷണം നടത്തണമെന്നും ശ്രീനഗരി രാജന്‍ കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?