വള്ളക്കടവ് എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം
വള്ളക്കടവ് എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം

ഇടുക്കി: വള്ളക്കടവ് എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഓണക്കൂട്ടായ്മ 2024 എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കരയോഗ മന്ദിരത്തില്‍ നടന്ന പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഡി സോമശേഖരന്‍നായര്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ മായാ ബിജു മുഖ്യപ്രാഭാഷണം നടത്തി. എന്‍എസ്എസ് പ്രതിനിധി പി.ജി പ്രസാദ് പുളിക്കല്‍, കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, കെ.സി. രാജു കാരിമറ്റം, പി.വി സന്തോഷ് പേരുശേരിയില്‍, കെ.ആര്‍ ശശിധരന്‍ കായാപ്ലാക്കല്‍, രാജപ്പന്‍ പുല്ലാട്ടേല്‍, ശാന്തകുമാരി ശശിധരന്‍, പി.ജി ബിനോജ് പുളിക്കല്‍,കെ.പി ബിജു, പി.എസ് നാരായണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






