വ്യാപാരിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സംഘം ജീവനക്കാരുടെയും മൊഴിയെടുക്കും
വ്യാപാരിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സംഘം ജീവനക്കാരുടെയും മൊഴിയെടുക്കും

ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സംഘം ജീവനക്കാരുടെയും മൊഴിയെടുക്കും. ഇപ്പോള്‍ ആസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മൊഴി പരിശോധിച്ച ശേഷം തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും എസ്എച്ച് ടി.സി. മുരുകന്‍ പറഞ്ഞു.
What's Your Reaction?