അയ്യപ്പന്‍കോവില്‍ ഗവ: എല്‍ പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം
അയ്യപ്പന്‍കോവില്‍ ഗവ: എല്‍ പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഗവ: എല്‍പി സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം നടന്നു. പഞ്ചായത്തംഗം സോണിയ ജെറി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ വിവിധ കലാമത്സരങ്ങളും, ക്രിസ്മസ് കരോള്‍ഗാന മത്സരവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റാണി തോമസ്, സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ഷിന്റോ പീറ്റര്‍, അധ്യാപകരായ ദീപ പി വി ,രാജി അനീഷ് ,എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






