കാഞ്ചിയാര്‍ ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌പോട്ട് അഡ്മിഷന്‍ 

കാഞ്ചിയാര്‍ ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌പോട്ട് അഡ്മിഷന്‍ 

Jul 27, 2024 - 23:29
 0
കാഞ്ചിയാര്‍ ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌പോട്ട് അഡ്മിഷന്‍ 
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2024-25 അധ്യയനവര്‍ഷത്തിലേക്ക് ഡിപ്‌ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ & സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സില്‍ (2 വര്‍ഷം) ഒഴിവുള്ള ഏതാനും സീറ്റിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ 29,30,31 തീയതികളില്‍ 10 മുതല്‍ മുതല്‍ 4 വരെ സ്ഥാപനത്തില്‍ വെച്ച് നടത്തപ്പെടുന്നു. അടിസ്ഥാന യോഗ്യത. എസ്.എസ്.എല്‍ .സി അല്ലെങ്കില്‍ തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9497757649,8606491629,9744796993 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow