ഇടുക്കി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കൈകോര്‍ത്ത് ബിജെപി. ജില്ലാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്ത്രങ്ങള്‍, മരുന്നുകള്‍, ഭക്ഷണസാധനങ്ങള്‍, സാനിറ്ററി നാപ്കിന്‍സ്, തുടങ്ങി അവിശ്യ സാധനങ്ങളുമായുള്ള വാഹനം വയനാട്ടിലേക്ക് തിരിച്ചു.