ശാന്തന്‍പാറ ബസ് സ്റ്റാന്‍ഡ് തുറന്നു: എം എം മണി ഉദ്ഘാടനം ചെയ്തു
ശാന്തന്‍പാറ ബസ് സ്റ്റാന്‍ഡ് തുറന്നു: എം എം മണി ഉദ്ഘാടനം ചെയ്തു

ഇടുക്കി: നവീകരിച്ച ശാന്തന്‍പാറ ബസ് സ്റ്റാന്‍ഡ് എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഉഷാകുമാരി മോഹന്‍കുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ആര്‍ ജയന്‍, രാജേശ്വരി കാളിമുത്തു, വനരാജ്, മനു റെജി, ജിഷ ദിലിപ്, സേനാപതി ശശി, കെ സി ആലീസ്, സി ഐ മനോജ്, ആര്‍ടിഒ മുജിബ്, ശ്യാമള ബാലന്‍, എം കെ കൃഷ്ണന്‍കുട്ടി, നിത്യ സെലിന്‍, റംഷാദ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






