കട്ടപ്പന നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ ചേര്‍ന്നു
കട്ടപ്പന നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ ചേര്‍ന്നു

ഇടുക്കി: പദ്ധതി വിഹിതം വെട്ടികുറക്കുന്നത് സംബന്ധിച്ച് കട്ടപ്പന നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു. 2024-25 വാര്‍ഷിക പദ്ധതി വാലിഡേഷന്‍ ക്രമപ്പെടുത്തുന്നത് സംബന്ധിച്ചും ജില്ലാതല അദാലത്തിനെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പഴയ ബസ് സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട കേസിന്റെ വിധി പകര്‍പ്പിന്റെ തുടര്‍നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു
What's Your Reaction?






