ഇന്‍ഫാം കാര്‍ഷിക താലൂക്ക് സമ്മേളനം കട്ടപ്പനയില്‍
ഇന്‍ഫാം കാര്‍ഷിക താലൂക്ക് സമ്മേളനം കട്ടപ്പനയില്‍

ഇടുക്കി: ഇന്‍ഫാം കട്ടപ്പന കാര്‍ഷിക താലൂക്ക് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫാമിലെ മുതിര്‍ന്ന അംഗങ്ങളെയും അംഗങ്ങളുടെ മാതാപിതാക്കളെയും വിര്‍കിസാന്‍ ഭൂമിപുത്ര അവാര്‍ഡും ഉപഹാരവും നല്‍കി ആദരിച്ചു. താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ അധ്യക്ഷനായി. താലൂക്ക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുളംപള്ളിയില്‍ മുഖ്യസന്ദേശം നല്‍കി. പ്രസിഡന്റ് ബേബി പുത്തന്‍പറമ്പില്‍, സെക്രട്ടറി സാജന്‍ ജോസഫ് കല്ലിടുക്കനാനിയില്‍, ജില്ലാ നോമിനി ബാബു മാളിയേക്കല്‍, താലൂക്ക് പ്രതിനിധി ടോമി മൂഴിയാങ്കല്‍, ട്രഷറര്‍ ജോബിന്‍ കോലത്ത്, ഡിപിന്‍ വാലുമ്മേല്‍, തോമസ് പുളിക്കല്‍, സണ്ണി ആയിലുമാലില്‍, മാര്‍ട്ടിന്‍ വാലുമ്മേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






