വയനാടിനുള്ള സഹായം കൈമാറി രഞ്ജിത്ത് ഷാജി
വയനാടിനുള്ള സഹായം കൈമാറി രഞ്ജിത്ത് ഷാജി

ഇടുക്കി: വയനാടിന് കൈത്താങ്ങാകാന്‍ സമാഹരിച്ച തുക കൈമാറി വള്ളക്കടവ് സ്വദേശി രഞ്ജിത്ത് ഷാജി. കട്ടപ്പന വള്ളക്കടവില്‍ മിസ്റ്റര്‍ ഷാ ബ്യൂട്ടി ഫാക്ടറി എന്ന സ്ഥാപനം നടത്തുന്ന രഞ്ജിത്ത് ഒരു ദിവസത്തെ വരുമാനം മാറ്റിവച്ചാണ് ഡി.വൈ.എഫ്.ഐ. യുടെ ഭവന പദ്ധതിയിലേക്ക് കൈമാറിയത്. സി.പി. എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് തുക ഏറ്റു വാങ്ങി.
What's Your Reaction?






