തോട്ടം തൊഴിലാളികളുടെ ആനുകൂല്യ നിഷേധത്തിനെതിരെ സമരം ശക്തമാക്കുമെന്ന് വാഴൂര്‍ സോമന്‍
തോട്ടം തൊഴിലാളികളുടെ ആനുകൂല്യ നിഷേധത്തിനെതിരെ സമരം ശക്തമാക്കുമെന്ന് വാഴൂര്‍ സോമന്‍

ഇടുക്കി: പീരുമേട്ടിലെ ആര്‍.ബി.ടി, പോബ്‌സ്, ബഥേല്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനവും ആനുകൂല്യങ്ങളും നല്‍കാത്തത് സംബന്ധിച്ച് സമരം ആരംഭിക്കുമെന്ന് വാഴൂര്‍ സോമന്‍ എം.എല്‍.എ. ഈ വിഷയങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളും തൊഴിലാളി പ്രതിനിധികളുമായുള്ള യോഗം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 10 ന് നടക്കുന്ന യോഗത്തിന് ശേഷം ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും വാഴൂര്‍ സോമന്‍ പറഞ്ഞു.
What's Your Reaction?






