ഐ.എന്‍.സി സ്വാതന്ത്ര്യദിനാഘോഷംതോപ്രാംകുടിയില്‍
ഐ.എന്‍.സി സ്വാതന്ത്ര്യദിനാഘോഷം തോപ്രാംകുടിയില്‍

ഇടുക്കി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. തോപ്രാംകുടി ടൗണില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു ദേശീയ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, അഡ്വ. കെ വി സെല്‍വം മണ്ഡലം വൈസ് പ്രസിഡന്റ് ഐപ്പ് അറുകക്കല്‍, സേവ്യര്‍ മുണ്ടക്കല്‍ ഐഎന്‍ടിയുസി നേതാവ് റെജി യൂത്ത് കോണ്‍ഗ്രസ് സുമേഷ് ഓട്ടോറിക്ഷ യൂണിയന്‍ നേതാക്കന്മാര്‍ വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






