ഇടുക്കി: കാല്‍വരി മൗണ്ട് ഡബിള്‍ കട്ടിംഗ് മുതുപ്ലാക്കല്‍ റോസമ്മ തോമസ് (88) അന്തരിച്ചു. (കാല്‍വരി എല്‍ പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ എം.റ്റി. തോമസിന്റെ അമ്മ ) സംസ്‌കാരം 16-08-2024 വെള്ളിയാഴ്ച 2 ന് കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍.