എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖ വാര്‍ഷിക പൊതുയോഗം
എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖ വാര്‍ഷിക പൊതുയോഗം

ഇടുക്കി: എസ്എന്‍ഡിപി യോഗം 1510-ാം നമ്പര്‍ കൊച്ചുതോവാള ശാഖ വാര്‍ഷിക പൊതുയോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചുതോവാള എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനായി. ശാഖ പ്രസിഡന്റ് സന്തോഷ് പാതയില്‍, സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, ഭരണസമിതി അംഗങ്ങള്‍, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






