കട്ടപ്പന കുന്തളംപാറയില്‍ വയോധികയെ മകനും മരുമകളും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു
കട്ടപ്പന കുന്തളംപാറയില്‍ വയോധികയെ മകനും മരുമകളും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഇടുക്കി: കട്ടപ്പനയില്‍ വൃദ്ധയെ മകനും മരുമകളും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുന്തളംപാറ കൊല്ലപ്പള്ളി കമലമ്മയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?