കാഞ്ചിയാര്‍ പഞ്ചായത്തിന് മുന്‍പിലെ വീട്ടമ്മയുടെ നിരാഹാര സമരം അവസാനിപ്പിച്ചു
കാഞ്ചിയാര്‍ പഞ്ചായത്തിന് മുന്‍പിലെ വീട്ടമ്മയുടെ നിരാഹാര സമരം അവസാനിപ്പിച്ചു
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിന് മുന്‍പില്‍ വീട്ടമ്മ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രശ്‌നപരിഹാരം ഉറപ്പ് നല്‍കിയുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലാണ് സമരം അവസാനിപ്പിച്ചത്.
What's Your Reaction?