കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശി കട്ടപ്പനയില്‍ പിടിയില്‍
കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശി കട്ടപ്പനയില്‍ പിടിയില്‍

ഇടുക്കി: കട്ടപ്പനയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 5 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കള്ളാര്‍ സ്വദേശി റിഷാദാണ് പിടിയിലായത്. കട്ടപ്പന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാറും സംഘവും ചൊവ്വാഴ്ച വൈകിട്ട് പാറക്കടവിലാണ് പരിശോധന നടത്തിയത്. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.
What's Your Reaction?






