കുണ്ടള ഡാം അടച്ചു
കുണ്ടള ഡാം അടച്ചു

ഇടുക്കി: അറ്റകുറ്റപ്പണിക്കായി കുണ്ടള അണക്കെട്ട് രണ്ടാഴ്ചത്തേയ്ക്ക് അടച്ചു. വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കുണ്ടള, ചെണ്ടുവരൈ എസ്റ്റേറ്റുകളിലേക്ക് യാത്രക്കാരുമായി പോകുന്ന ബസും ട്രിപ്പ് ജീപ്പും കടത്തിവിടും. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് അനുമതിയില്ല. കുണ്ടള ഡാമിലെ ബോട്ടിങും നിര്‍ത്തിവച്ചതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
What's Your Reaction?






