ഓള്‍ കേരള പ്ലംബേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കട്ടപ്പനയില്‍ നടത്തി
ഓള്‍ കേരള പ്ലംബേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കട്ടപ്പനയില്‍ നടത്തി
ഇടുക്കി: ഓള്‍ കേരള പ്ലംബേഴ്‌സ് അസോസിയേഷന്‍ 2-ാമത് മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ഐഡി കാര്‍ഡ് വിതരണവും കട്ടപ്പനയില്‍ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സേവ്യര്‍ പികെ ക്യാമ്പയിനും ജോയിന്റ സെക്രട്ടറി ശ്യാം കെ സ് ഐഡി കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നവാസ് പഴയരി അധ്യക്ഷനായി. സെക്രട്ടറി സുജി പി തങ്കപ്പന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റണി അനീഷ് , ജില്ലാ വൈസ് പ്രസിഡന്റ് ജോമോന്‍ തങ്കച്ചന്‍, ജോയിന്റ് സെക്രട്ടറി സന്ദീപ് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?